FOREIGN AFFAIRSഓവല്‍ ഓഫീസിലും എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലും ഇനി മുതല്‍ അസോസിയേറ്റഡ് പ്രസിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല; ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് ഉപയോഗിക്കുന്നത് തുടരാനുള്ള എപിയുടെ തീരുമാനം പ്രകോപനമായി; കടുത്ത നിലപാടുമായി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 10:22 AM IST